Monday 13 February 2012

NEW KSRTC

 ആശ്വാസമായി  KSRTC  സര്‍വീസ് 

തിടനാട്; തിടനാട് നിവാസികള്‍ക്  ആശ്വാസമായി KSRTC  സര്‍വീസ്.ഈരാടുപെട്ടയില്‍   നിന്ന് ആരംഭിച്ച്‌ തിടനാട് വഴി കോട്ടയത്തേക്ക് സര്‍വീസ് ആരംഭിച്ചിരിക്കുന്നു.ഈ ബസിന്റെ വരവോടെ അനേകം ആളുകളുടെ യാത്ര ക്ലേശം ആണ് പരിഹരിക്കപെട്ടത്‌....

Wednesday 1 February 2012

minnal panimudakku

സ്വോകര്യ ബസിലെ  ജീവനകാരെ മര്‍ധിച്ചതില്‍ പ്രധിഷേതിച്ചു ഇന്ന് ഈരാറ്റുപേട്ട തിടനാട് കഞ്ഞിരപള്ളി  റൂട്ടിലെ ബസുകള്‍ രാവിലെ പത്തു മണിമുതല്‍ ആറു മണി വരെ പണിമുടക്ക്‌ നടത്തി .പണിമുടക്ക്‌ യാത്രാക്കാര വളരെയധികം  ബാധിച്ചു .

Saturday 28 January 2012

Thirunal

ജനുവരി 28 ഞായര്‍         
6.00 am: വി. കുര്‍ബാന 
             ഫാ.ജോര്‍ജ് വന്ചിപുരയ്കള്‍ 
           തിരുസ്വോരൂപ പ്രതിഷ്ടിക്കല്‍
8.00am :ആഘോഷമായ ലത്തീന്‍ കുര്‍ബാന 
9.30am  :ചെണ്ടമേളം 
            ബാന്റുമേളം
10.00am:വി.കുര്‍ബാന 
11.30 am :ചെണ്ടമേളം,ബാണ്ടുമേളം
 3.00pm   :ചെണ്ടമേളം,ബാണ്ടുമേളം
  4.00pm  :തിരുനാള്‍ കുര്‍ബാന 
               ഫാദര്‍ തോമസ് താന്നിനില്‍ക്കുംതടത്തില്‍ 
 05.45pm  :പ്രദക്ഷിണം 
  07.00pm:ലധീഞ്ഞ്
 07.45pm :പ്രദക്ഷിണം 
         
  08.45pm  :കരിമരുന്നു കലാപ്രകടനം 
        
   09.30pm:ഗലീലിയന്‍ 
      

Thirunal

Thirunal

ജനുവരി 28 ശനി 
6.00 pm: ആഘോഷമായ വിശുദ്ധ കുര്‍ബാന 
                ഫാദര്‍ ഡോമിനിക് കൂടിയനിയില്‍ 
                   ജപമാല പ്രദക്ഷിണം 
      
സണ്‍‌ഡേ സ്കൂള്‍ കുട്ടികളുടെ കലാ പരിപാടികള്‍ 

Friday 27 January 2012

Thirunal

വിശുദ്ധ ഔസേപിതവിന്റെ തിരുനാള്‍ ഭക്തിപൂര്‍വ്വം തിടനാട് പള്ളിയില്‍ നടന്നുവരുന്നു.തിരുനാളിന്റെ പകുതിയില്‍ എത്തി ചെര്നിരികുന്നു . ഭക്തിയുടയും  ആഘോഷത്തിന്റെയും  തിരുനാള്‍ ഏവരും വിശ്വാസത്തോടെ പങ്കെടുത്തു  അനുഗ്രഹം പ്രാപിക്കു.

Panthal pradhakshinam

സൈന്റ്റ്‌ ജോസഫ്‌ പള്ളിയില്‍ നിന്നും ആരംഭിച്ച വിശുദ്ധ സെബസ്തയാനോസിന്റെ തിരുസ്വോരുപം വഹിച്ചുള്ള യാത്ര അതിന്റെ പകുതിയില്‍ എത്തി നില്കുന്നു അല്‍പ സമയത്തിനകം കവുംകുളം പന്തലില്‍ എത്തിച്ചേരും. 

Panthal pradhakshinam

വിശുദ്ധ സെബസ്തയാനോസിന്റെ  രൂപവും വഹിച്ചുള്ള പന്തല്‍ പ്രദക്ഷിണം   ഇന്ന് വൈകുംനേരം4.30 നു   സൈന്റ്റ്‌ ജോസഫ്‌ പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന പന്തല്‍  പ്രദക്ഷിണം 8th മൈല്‍,പതഴ,വലിക്കുന്നു,കവുംകുളം എന്നീ പന്തല്‍ സന്ദര്‍ശിച്ചു 9.00 മണിയോടെ പള്ളിയില്‍ അവസാനിക്കും.ഏവര്‍ക്കും  ഹര്ധവമായ സ്വാഗതം.

Tuesday 13 December 2011

fans association

Mammooty fans And Mohanlal fans units start  in Thidanadu. Achu Tomis the president of Mammooty fans unit &  Rijo the president of Mohanlal fans unit.

thidanadu town

Thidanadu is abeautiful place near Erattupetta.Christians and Hindus live together peacefully.