Friday, 27 January 2012

Panthal pradhakshinam

വിശുദ്ധ സെബസ്തയാനോസിന്റെ  രൂപവും വഹിച്ചുള്ള പന്തല്‍ പ്രദക്ഷിണം   ഇന്ന് വൈകുംനേരം4.30 നു   സൈന്റ്റ്‌ ജോസഫ്‌ പള്ളിയില്‍ നിന്ന് ആരംഭിക്കുന്ന പന്തല്‍  പ്രദക്ഷിണം 8th മൈല്‍,പതഴ,വലിക്കുന്നു,കവുംകുളം എന്നീ പന്തല്‍ സന്ദര്‍ശിച്ചു 9.00 മണിയോടെ പള്ളിയില്‍ അവസാനിക്കും.ഏവര്‍ക്കും  ഹര്ധവമായ സ്വാഗതം.

No comments:

Post a Comment